തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നു.......
ന്യൂഡൽഹി: പുലർച്ചെ നടക്കാനിറങ്ങുമ്പോഴോ, വിദ്യാലയങ്ങളിലേക്ക് കുട്ടികളെ തനിച്ചു വിടുമ്പോഴോ ഏത് നിമിഷവും പിന്നിൽ നിന്നും പാഞ്ഞടുത്തേക്കാവുന്ന തെരുവുനായ്ക്കളെ പേടിക്കാതെ മലയാളികൾക്ക് ഇനി വഴിനടക്കാം. നാളുകളായി രാജ്യം നേരിടുന്ന ഏറ്റവും വലിയൊരു സാമൂഹിക ഭീതിക്ക് സുപ്രീംകോടതി ഇപ്പോൾ ശാശ്വതമായ പരിഹാരം കുറിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി:ഒരേ സംഭവത്തിലോ ഇടപാടിലോ ഒന്നിലധികം എഫ്.ഐ.ആറുകൾ (FIR) രജിസ്റ്റർ ചെയ്യുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത അധികാരപരിധികളിൽ സമാന്തരമായും പരസ്പരം ഒത്തുപോകുന്നതുമായ അന്വേഷണങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഡൽഹി-എൻ.സി.ആർ (NCR) ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അമിത് കത്യാലിനും മറ്റുള്ളവർക്കുമെതിരെ ഹരിയാനയിലെ ഗുരുഗ്രാമിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ, ഡൽഹി സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) നേരത്തെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി കൂട്ടിച്ചേർക്കാൻ ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് പ്രസന്ന ബി. ......
ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെപരിഹസിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച് നോർവേയിലെ ദിനപത്രം. 'ആഫ്റ്റൻപോസ്റ്റൻ' എന്ന നോർവെയിലെ പ്രമുഖ ദിനപത്രത്തിലാണ് മോദിയെ ‘പാമ്പാട്ടി’യുടെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ......
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് ഇന്ന് വർധിച്ചത്.......
സംസ്ഥാനത്തെ വിനോദസഞ്ചാര രംഗത്ത് പുതിയ ചുവടുവെയ്പിന് ഒരുങ്ങുകയാണ് കെ എസ് ആർ ടി സി. ബസുകളിലെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഇനി ട്രെയിൻ, വിമാനം, കപ്പൽ എന്നിവ ഉൾപ്പെടുത്തി ആഭ്യന്തരവും അന്താരാഷ്ട്രവുമായ ടൂർ പാക്കേജുകൾ ആരംഭിക്കാനാണ് തീരുമാനം. ......
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പോലീസ് സേനയിൽ നിർണായക സ്ഥലംമാറ്റങ്ങൾ. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.......
റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ റോം സന്ദർശനം. ......
ചെങ്ങന്നൂർ: _63-ാമത് തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി മഹായജ്ഞത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച ഗജമേളയോടെ
അൻപത്തി ഒന്നു ദിവസം നീണ്ടു നിന്ന മഹായജ്ഞം സമാപിച്ചു.ഇതിനോടനുബന്ധിച്ച്
വർണ്ണശബളമായ സമാപന ഘോഷയാത്രയും. ഗജമേളയും കുടമാറ്റവും നടന്നു.
മേള പ്രമാണി ശുകപുരം രഞ്ജിത്തും
51 കലാകാരന്മാരും പങ്കെടുത്ത പാ ണ്ടിമേളം പ്പൂരപ്രേമികളിൽ ആവേശത്തിരയിളക്കി .
തുടർന്ന് തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന 50 ഓളം കലാകാരന്മാർ അവതരിപ്പിച്ച വെൻ ചാമരവും ആലവട്ടവും വർണ്ണശബളമായ കുടമാറ്റവും നടന്നു.ഗജരാജൻ പുതുപ്പള്ളി സാധു ഗോശാലകൃഷ്ണൻ്റെ തിടമ്പേറ്റി, ഗുരുജി ശിവനാരായണൻ (ശ്രീഹരി ), ,വേമ്പനാട് അർജ്ജുൻ,
ഓമല്ലൂർ കുട്ടിശങ്കരൻ ,കൊടുമൺ ശിവശങ്കരൻ തുടങ്ങി
മധ്യതിരുവിതാംകൂറിലെ 13 പ്രശസ്ത ഗജവീരന്മാർ ഘോഷയാത്രയിലും ഗജമേളയിലും പങ്കെടുത്തു .
രാവിലെ പതിവു പൂജകൾക്കു പുറമേ ക്ഷേത്രത്തിൽ 10-ന് ഭക്തിനിർഭരമായ ആനയൂട്ട് ,11-ന് തൃക്കൊടിയിറക്കും യജ്ഞശാലയിൽ ഭാഗവത സമർപ്പണം
നിറപറപറതളിയ്ക്കൽ ,തുടർന്ന് കൊടിയിറക്ക്, അന്നദാനം എന്നിവ നടന്നു. ......
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഒരു ചിരിയും മുഖഭാവവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.......